വടക്കാഞ്ചേരി: കുമ്പളങ്ങാട് കടമാംകുളം വീട്ടിൽ പരേതനായ മാക്കോതയുടെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: കല്യാണി, ഇറ്റാമൻ (കുട്ടപ്പൻ), വാസു, ചന്ദ്രിക, സുരേഷ്, ശശി, ശാന്ത, ബാബു, രാജു. മരുമക്കൾ: വിലാസിനി, ഓമന, ബാലൻ, പത്മിനി, പ്രീത, രവി, സജിത, രമ്യ, പരേതനായ ശങ്കു.