പഴയന്നൂർ: എളനാട് ചേപ്പയിൽ വീട്ടിക്കൽ മാധവെൻറ ഭാര്യ ശാന്ത (67) നിര്യാതയായി. മക്കൾ: മിനി, മനോജ്, മഹേഷ് (അബൂദബി). മരുമകൻ: രതീഷ് കുമാർ (എറണാകുളം).