എടക്കര: എടക്കര സ്വദേശിയായ യുവാവിനെ ജോലി സ്ഥലത്തിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കെണ്ടത്തി. ഉപ്പട മലച്ചിയിലെ തെങ്ങുംതറയില്‍ ബേബിക്കുട്ടിയുടെ മകന് ബിനീഷിനെയാണ് (32) പെരുമ്പാവൂരിനടുത്ത ജോലി സ്ഥലത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. മാതാവ്: ആലീസ്. സഹോദരി: ബിന്ദു. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഉപ്പട സെൻറ് പോള്‍സ് മലങ്കര കത്തോലിക്ക േദവാലയ സെമിത്തേരിയില്‍.