പുറത്തൂര്‍: പടിഞ്ഞാറേക്കര സ്വദേശി മാളിയേക്കല്‍ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബീപാത്തു (82) നിര്യതയായി. മക്കള്‍: മൊയ്തീന് കുട്ടി, അബ്ദുല്ലകുട്ടി (ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍). മരുമക്കള്‍: ആമിനകുട്ടി ആതവനാട്, സാജിത ഫറോക്ക്.