നിറമരുതൂർ: ജനതാ ബസാർ വയലേപാട്ട് പരേതനായ സി.എം.കെ. അബൂബക്കറിെൻറ ഭാര്യ ഷാലിമാറിലെ സി.കെ. കുഞ്ഞീവി (78) നിര്യാതയായി. മക്കൾ: സി.കെ. സുലൈമാൻ (മലബാർ കാറ്ററിങ് ഇവൻറ്സ് മുറിവഴിക്കൽ), സി.കെ. കാസിം (കൂട്ടായി എം.എം. എം.എച്ച്.എസ് ഹയർ സെക്കൻഡറി അധ്യാപകൻ) ജയ്സൽ (സി.കെ. ബാറ്ററി, നടുവിലങ്ങാടി), റജീന (മംഗലം പഞ്ചായത്ത് മുൻ മെമ്പർ) സി.കെ. യഹ്യ, ജംഷാദ് ഖത്തർ. മരുമക്കൾ: ആർ. ബഷീർ (മംഗലം പഞ്ചായത്ത് മെമ്പർ) ഷാലിമാർ സുബൈദ (മുൻ നിറമരുതൂർ പഞ്ചായത്ത് മെമ്പർ) നസീമ (മഞ്ചേരി) സുമയ്യ (പുറത്തൂർ ), ഡോ. ഫസ്ന (ഖത്തർ) ഹമീദ ബഷീർ (താനൂർ ദേവധാർ ഹയർ സെക്കൻഡറി ഹൈസ്കൂൾ അധ്യാപിക).