കൊണ്ടോട്ടി: നീറ്റാണിമ്മൽ മെനയ്ക്കോട് അബ്ദുസ്സലാമിെൻറ ഭാര്യയും പരേതരായ ചെറിയ മുഹമ്മദിെൻറയും കദിയുമ്മയുടെയും മകളുമായ ഉമ്മുസൽമത്ത് (48) നിര്യാതയായി. മക്കൾ: റസ്ന, അജ്മൽ ബാബു, മുഹമ്മദ് ആഷിഖ്, സൽമാനുൽ മുർഷിദ്, സൽമാനുൽ ഫാസിൽ. മരുമകൻ: അശ്റഫലി തെന്നാടൻ (പാണ്ടിക്കാട്).