വാഴക്കാട്: ചെറുവായൂർ അയ്യംച്ചോല പരേതനായ കാളിയപ്പെൻറ ഭാര്യ കുഞ്ഞക്കി (68) നിര്യാതയായി. മക്കൾ: ശിവൻ, ശാരദ (മെഡിക്കൽ കോളജ് സ്റ്റാഫ്, കോഴിക്കോട്). മരുമക്കൾ: രഞ്ജിനി, പരേതനായ വേലായുധൻ കുമ്മിണിപറമ്പ്.