പാണ്ടിക്കാട്: ഒറവംപുറം പാലത്തിന് സമീപത്തെ കൊടക്കാടൻ അബൂബക്കർ (92) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഫാത്തിമ, മൈമൂന, പരേതനായ അലവി, നഫീസ, ആയിഷ, മുഹമ്മദ്, ഉമ്മുകുൽസു, ഇബ്രാഹിം, ഹബീബ, സാജിത. മരുമക്കൾ: അബ്ദു (പിലാക്കൽ), മുഹമ്മദ് (മുണ്ടക്കോട്), അബ്ദു (പിലാക്കൽ), കുഞ്ഞിമുഹമ്മദ്, കുഞ്ഞാണി (കാളംകാവ്), ഹംസ (പൂന്താവനം), റഫീഖ് (മാമ്പുഴ), ഇബ്രാഹിം (തിരുവിഴാംകുന്ന്).