എരുമപ്പെട്ടി: വെള്ളറക്കാട് പേങ്ങാട്ടുപാറ പടിക്കപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് (77) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കള്‍: ഷീജ, പ്രകാശ്, പ്രസീത. മരുമക്കള്‍: സോമന്, കാര്ത്തികേയന്, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.