വേലൂര്‍: തലക്കോടന്‍ വീട്ടിൽ പരേതനായ ലോനയുടെ ഭാര്യ ഏല്യ (88) നിര്യാതയായി. മക്കള്‍: തോമാസ്, മർഗിലി, റോസി, മേരീസ്, ഫ്രാന്‍സീസ്, അല്‍ഫോന്‍സ, റീത്ത, സിസിലി. മരുമക്കള്‍: റോസിലി, ഈനാശു, നിക്ലാവോസ്, ദേവസി, ജാസ്മിന്, ഫ്രാന്‍സീസ്, ആൻറു, ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് വേലൂര്‍ സെൻറ് ഫ്രാന്‍സീസ് സേവ്യാര്‍ ഫൊറോന പള്ളി സെമിത്തേരിയിൽ.