ആമ്പല്ലൂർ: തൊട്ടിപ്പാൾ കോലാക്ക പറമ്പിൽ കുഞ്ഞുണ്ണിയുടെ (തങ്കൻ) ഭാര്യ മീനാക്ഷി (92) നിര്യാതയായി. മക്കൾ: കുമാരി, ഗിരിജ, വനജ, ശശികുമാർ. മരുമക്കൾ: അപ്പുക്കുട്ടൻ, രാജു, പീതാംബരൻ.