ആമ്പല്ലൂർ: മണ്ണംപേട്ട കാട്ടേടത്ത് പരമേശ്വര മേനോൻ (85) നിര്യാതനായി. ഭാര്യ: രാധ (റിട്ട. അധ്യാപിക). മക്കൾ: ജയന്തി, ജ്യോതി. മരുമക്കൾ: രാമചന്ദ്രൻ, നന്ദകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സ്വവസതിയിൽ.