ആമ്പല്ലൂർ: വരാക്കര സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. വരാക്കര ചെതലൻ പരേതനായ ആൻറണിയുടെ മകൻ ജോൺസനാണ് (57) മരിച്ചത്. ഭാര്യ: ഷീബ. മകൻ: ജോസഫ്.