കൊടകര: പാലത്തിങ്കല്‍ വീട്ടില്‍ കൊച്ചുവറീതിെൻറ മകന് ജേക്കബ് (78) നിര്യാതനായി. ഭാര്യ: എല്‍സി. മക്കള്‍: ബിന്ദു (സ്റ്റാഫ് നഴ്സ്, ജി.എച്ച്. തൃശൂര്‍), ബിനി (സര്‍വേ വകുപ്പ്, തൃശൂര്‍), ബിജി (കുവൈത്ത്), ബിന്‍സി (ബഹ്റൈന്‍). മരുമക്കള്‍: പോള്‍, ഷിബു, ബിജു, ജോഷി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊടകര സെൻറ് ജോസഫ്സ് ഫൊറോന പള്ളിസെമിത്തേരിയില്‍.