ആളൂർ: വല്ലപ്പാടി വേലായുധെൻറ മകൻ രാമകൃഷ്ണൻ (68) നിര്യാതനായി. മക്കൾ: റിജി സുനിൽ, റിനി ശിവൻ, റിഷ പ്രദീപ്, റിബി ഉണ്ണികൃഷ്ണൻ, റിസി രതീഷ്, റിബ്ജൻസ് (മനു). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.