കാലഴി: അത്തേക്കാട് അവിണിശ്ശേരി മുണ്ടെൻറ മകൻ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സനിത, സനോജ്, സൗമ്യ. മരുമക്കൾ: ഷാജി, സനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.