വളാഞ്ചേരി: നരിപ്പൊറ്റയിൽ താമസിക്കുന്ന പരേതനായ കൂരിതൊടി രായിൻ കുട്ടിയുടെ ഭാര്യ പാത്തുമ്മ (98) നിര്യാതയായി. മക്കൾ: കുഞ്ഞാലി, അബ്ദുസമദ് (റിട്ട. മാനേജർ, എം.ഡി.സി ബാങ്ക്), സൽമ, പരേതരായ കുഞ്ഞിമുഹമ്മദ്, തായുമ്മ. മരുമക്കൾ: ഖദീജ, ഫാത്തിമ്മക്കുട്ടി, സൽമ ബീവി (സീനിയർ മാനേജർ, എം.ഡി.സി ബാങ്ക്), പരേതരായ പാലാറ മുഹമ്മദ് എന്ന കുളത്തിങ്ങൽ കുഞ്ഞാപ്പ, കുളമ്പിൽ മൊയ്തീൻകുട്ടി.