എടക്കര: പാതിരിപ്പാടത്തെ വാക്കയില്‍ ഹംസ (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: അബ്ദുറസാഖ്, നൗഷാദ്, സഫൂറ. മരുമക്കള്‍: മറിയ, സുലൈഖ, അബു.