തുവ്വൂർ: പാലക്കൽവെട്ട കുവ്വപ്പുറത്തെ പൊട്ടേങ്ങാടൻ മൊയ്തീൻ (ചെറിയോൻ -62) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: നസീറ, മുഹൈമിൻ, നിഷാദ്, റിനൂസ്. മരുമക്കൾ: ശറഫുദ്ദീൻ, സമീന.