വഴിക്കടവ്: പൂവ്വത്തിപൊയിൽ പരേതനായ ചരളയിൽ യോഹനാെൻറ ഭാര്യ: അന്നമ്മ (103) നിര്യാതയായി. മക്കൾ: മറിയാമ്മ, കുഞ്ഞമ്മ, അമ്മിണി, സാറാമ്മ, മോളി. മരുമക്കൾ: ജോണി (മണിമൂളി), ജോയി (മാമാങ്കര), ജോണി (മുപ്പിനി).