കരുവാരകുണ്ട്: ചിലമ്പിലക്കൈയിലെ പരേതനായ നെടുങ്ങോട്ടിൽ ഗോപാലെൻറ ഭാര്യ ഉണ്ണൂലി (87) നിര്യാതയായി. മക്കൾ: കൃഷ്ണൻ (പാലേമാട്), സദാനന്ദൻ. മരുമക്കൾ: രാധ, പ്രമോദിനി (നെല്ലിക്കുത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടിക്കുന്ന് ശ്മശാനത്തിൽ.