നിലമ്പൂർ: വടപുറം പാലപറമ്പ് വെള്ളാമ്പ്രത്ത് വീട്ടില്‍ ചന്ദ്രന് (65) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ഷീബ, ഷിബു, ഷിജു. മരുമക്കള്‍: ഹരിദാസന്, ചിത്ര, ഷിബി