എടവണ്ണപ്പാറ: ഓമാനൂർ പള്ളിപ്പുറായ വെണ്ണാതൊടി പുറയംകണ്ടി മുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ആയമ്മ. മക്കൾ: അബ്ദുസ്സമദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ വഹാബ്, സഫിയ, സലീന. മരുമക്കൾ: അബൂബക്കർ രാവാടീരി, മുജീബ് റഹ്മാൻ ചെറിയാപറമ്പ്, മുനീറ, രഹ്ന, തസ്രീഫ.