കോരപ്പുഴ: പരേതനായ ചെറുവാണ്ടി ഗോപാലെൻറ ഭാര്യ മാധവി (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ജയരാജൻ, രാജീവ്, ജയലക്ഷ്മി, ഇന്ദിര, ജയവേണി, ജയശ്രീ. മരുമക്കൾ: ബാബു (തിരുവങ്ങൂർ), ബാബു (പുതിയാപ്പ), അനിൽകുമാർ, ഗംഗാധരൻ.