ബാലുശ്ശേരി: അറപ്പീടിക പരേതനായ പാതിരിശ്ശേരി ഖാദറിെൻറ ഭാര്യ ബീവി (78) നിര്യാതയായി. മക്കൾ: സിദ്ദീഖ് ഹാജി (െസക്രട്ടറി, അറപ്പീടിക മഹല്ല് ജുമാമസ്ജിദ്), അബ്ദുന്നാസർ (സൗദി), ബുഷറ. മരുമക്കൾ: അഹമ്മദ് (കിനാലൂർ), സാബിറ (മന്ദങ്കാവ്), നബീസ (ആവള).