കുന്ദമംഗലം: കുരിക്കത്തൂർ കൊടമ്പാട്ടിൽ കുഞ്ഞു (91) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുമതി, ഭാരതി, പ്രേമ, സുരേഷ് (പാരഗൺ ഹോട്ടൽ കോഴിക്കോട്). മരുമക്കൾ: വിജയൻ (പെരിങ്ങൊളം), രാജൻ (മലയമ്മ), പുഷ്പരാജൻ (വെള്ളിപറമ്പ്), സ്മിത (അറപ്പുഴ).