എളേറ്റിൽ: ചളിക്കോട് വടേക്കണ്ടി കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (87) നിര്യാതനായി. ഭർത്താവ്: പരേതനായ ഇമ്പിച്ചാലി ഹാജി. മക്കൾ: വി.കെ. കുഞ്ഞായിൻകുട്ടി മാസ്റ്റർ (കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), മൊയ്തീൻ കോയ (ജിദ്ദ), ബീപാത്തുമ്മ, ആയിഷ, റംല. മരുമക്കൾ: അബൂബക്കർ ഹാജി (പൂനൂർ), മുഹമ്മദ് (പുതിയോട്), അലി (നരിക്കുനി), റംല, ലൈല.