കോഴിക്കോട്: എരഞ്ഞിപ്പാലം നാഗത്താൻപറമ്പ് പരേതനായ ചന്ദ്രെൻറ ഭാര്യ കാർത്യായനി (കുട്ടിമാളു-78) നിര്യാതയായി. മകൻ: കെ. ഷാജി (എയ്സ് മോട്ടോഴ്സ്). മരുമകൾ: ദീപ.