താമരശ്ശേരി: പരപ്പൻപൊയിൽ ഈസ്റ്റ് പുറായിൽ മുഹമ്മദ് മുസ്ലിയാർ (65) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: റാഷിദ, റഷീദ്. മരുമക്കൾ: മുജീബുറഹ്മാൻ (കൈതപ്പൊയിൽ), ഷമീമ (പരപ്പൻപോയിൽ).