കോഴിക്കോട്: ഈസ്റ്റ്ഹിൽ എടക്കാട് റോഡ് അൽഹംദിൽ ഹുസൈൻ (71) നിര്യാതനായി. ഭാര്യ: ഇമ്പിച്ചാമിന (റിട്ട. അധ്യാപിക, ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ). മക്കൾ: ജസ്ന (അധ്യാപിക, ചാലപ്പുറം ജി.വി.എച്ച്.എസ്.എസ് ബോയ്സ്), ജസിൽ റഹ്മാൻ (ഫിസിയോ തെറപ്പിസ്റ്റ്, കാനഡ), ജംഷീറ (കൊണ്ടോട്ടി). മരുമക്കൾ: അബ്ദുൽ ജബ്ബാർ (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി), അബ്ദുൽ സലീം (ബിസിനസ്), നൂഷിയ ജസിൽ. സഹോദരങ്ങൾ: ഹൈദ്രോസ്, ഉമ്മുകുൽസു, നബീസ, ഫാത്തിമ, പരേതനായ മുഹമ്മദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തോപ്പയിൽ ഖബർസ്ഥാനിൽ.