വെങ്ങളം: മുതിരക്കാലയിൽ അബ്ദുല്ലക്കോയ (74) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: മഹനാസ്, സമീറ, ആഫിറ, വഫ. മരുമക്കൾ: ഉമ്മർ, അഷ്റഫ്, നൗഷാദ്, നൗഷാദലി.