ബാലുശേരി: തുരുത്യാട് പരേതനായ മുല്ലോളി മലയിൽ നാരായണൻ ആചാരിയുടെ ഭാര്യ ലക്ഷമി (79) നിര്യാതയായി. മക്കൾ: സുകുമാരൻ, വിജയൻ, സത്യവതി, ലളിത, റീജ, ബിന്ദു. മരുമക്കൾ: സജിനി, ലത, കേശവൻ, സദാനന്ദൻ, ശിവദാസൻ, പവിത്രൻ.