നന്തിബസാർ: പുറക്കാട് യു.വി. അബ്ദുറഹ്മാെൻറ ഭാര്യ തെക്കെ അച്ചം വീട്ടിൽ ആയിശ (58) നിര്യാതയായി. മക്കൾ: അഫറ, ബുഷ്റ, നൗഫൽ (ഖത്തർ), ഹസീന, അനസ്.മരുമക്കൾ: ബഷീർ (മാടാക്കര), നിസാർ (ഖത്തർ), മുനീർ (ഹിൽ ബസാർ), ഷമീന, സാജിറ.