കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ പൊയിലിൽ ചാലിൽതൊടിക കോമുക്കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: ആമിന (കാരണത്ത്). മക്കൾ: നസീറ, ഫസൽ ഇലാഹി, ഫൗസിന, ശബ്ന, പരേതനായ അബ്ദുല്ല റസൂൽ. മരുമക്കൾ: മൂസ (റിട്ട. കൃഷി ഓഫിസർ, മലപ്പുറം), ഷഹനാസ് (സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ അധ്യാപിക), മുഹമ്മദ് (എരഞ്ഞിമാവ്), നിസാർ (മുക്കം).