മലാപ്പറമ്പ്: പരേതനായ വി. കുമാറിെൻറ ഭാര്യ കളത്തില്‍ ലീല (85-റിട്ട. ഹെഡ്മിസ്ട്രസ്, ബി.ഇ.എം. എല്‍.പി സ്കൂള്‍, മഞ്ചേരി) നിര്യാതയായി. മക്കള്‍: അജിത്കുമാര്‍, അനില്‍കുമാര്‍, മിനു ഹന്‍സരാജ്, പരേതനായ പ്രദീപ്കുമാര്‍. മരുമക്കള്‍: ഹന്‍സരാജ്, കെ.പി. ലീന, ഡോ. റൂബി, വി. സംഗീത. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.