വടകര: വൈകിലേരി പുതിയ പുരയില്‍ ബീവി (70) നിര്യാതയായി. ഭര്‍ത്താവ്: വടകര താഴെ അങ്ങാടി മുസ്ലിം ലീഗ് നേതാവും മുന്‍ ഗ്രീന്‍ ഗാര്‍ഡ് ക്യാപ്റ്റനുമായ പരേതനായ ടി.പി.സി. അബ്ദുല്ല. മക്കള്‍: സകരിയ, അമീര്‍, ആരിഫ, സാബിറ. സഹോദരങ്ങള്‍: കുഞ്ഞാബു, അബൂബക്കര്‍, കുഞ്ഞമ്മ, മൈമു, മറിയ, ജമീല.