വടകര: താഴെഅങ്ങാടി മുക്കോല ഭാഗത്തെ മുസ്ലിം ലീഗ് നേതാവ് വൈദ്യരവിട ഹാഷിം (70) നിര്യാതനായി. ഭാര്യ: പെരിങ്ങാടി പുതിയപുരയില്‍ സുബൈദ. മക്കള്‍: സഫ്വാന്, ആഷിഖ്, ആഫിസ, ആയിഷ, അനീസ. മരുമക്കള്‍: ഫാരിസ, സഫ്രാദ, സഹീര്‍.