പയ്യോളി: പുറക്കാട് തിരുക്കോട്ട് കുന്നുമ്മൽ വളപ്പിൽ കുനിയിൽ കുങ്കർ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാബു (തൃക്കോട്ടൂർ ലേബർ സൊസൈറ്റി), ബൈജു (ബി.എസ്.എഫ്, മണിപ്പൂർ), ദേവി (ഇരിങ്ങത്ത്). മരുമക്കൾ: ശ്യാമള, ഷബിന, പരേതനായ ഗോപാലൻ.