പുതിയപാലം: വലിയ പടന്നയിൽ ഉണ്ണികൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മകൾ: ജയശ്രീ. മരുമകൻ: പ്രഭാത്. സഞ്ചയനം വ്യാഴാഴ്ച.