വടകര: കാര്‍ത്തികപ്പള്ളി മഞ്ചേരി (നീലിയത്ത് മീത്തല്‍) ഖദീജ (83) നിര്യാതയായി. മക്കള്‍: മൊയ്തു, പരേതനായ അബ്ദുല്ല. സഹോദരങ്ങള്‍: ഇബ്രാഹിം, കുഞ്ഞമ്മദ്, എം.ആര്. മൊയ്തു (കാര്‍ത്തികപ്പള്ളി ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), കുഞ്ഞാമി പുറമേരി, പാത്തു കേളോത്ത്.