രാമനാട്ടുകര: പുല്ലുംകുന്ന് പരേതനായ കേളുവിെൻറ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: പ്രമീള, വിലാസിനി, ഷൈലജ, ദേവകി, റീനമണി, രാജൻ (സി.പി.എം പുല്ലുംകുന്ന് ഈസ്റ്റ് ബ്രാഞ്ച് അംഗം), പരേതനായ ബാബു. മരുമക്കൾ: വേലായുധൻ, വാസു, അയ്യപ്പൻ, ചന്ദ്രൻ, അശോകൻ, റീന.