കക്കോടി: ബി.ജെ.പി എലത്തൂർ നിയോജക മണ്ഡലം ട്രഷറർ കുറ്റ്യാട്ടുപൊയിൽ വിനീത് (48) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണൻ നായർ. മാതാവ്: സുഭാഷിണി അമ്മ. ഭാര്യ: സന്ധ്യ (അധ്യാപിക, ബദിരൂർ എ.എൽ.പി സ്കൂൾ കക്കോടി).മക്കൾ: ആദിത്യ കൃഷ്ണ, അനന്ത് കൃഷ്ണ (വിദ്യാർഥികൾ). സഹോദരി: ലസിത.