മണ്ണൂർ: അമ്പാളി രവീന്ദ്രൻ (65) നിര്യാതനായി. കോഴിക്കോട് ജില്ലാ ചെത്ത് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മുൻ ഡയറക്ട് ബോർഡ് അംഗം, അമ്പാളി തറവാട് ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പുഷ്പ. മക്കൾ: ജിജീന്ദ്രൻ, ജിഷി, ജിനേഷ്. മരുമക്കൾ: അഭിലാഷ് (കൊടപ്പാളി), സന്ധ്യ, അഷിത. സഹോദരങ്ങൾ: വാസുദേവൻ, ശാന്തകുമാരി, ഉഷ, പരേതരായ വിജയലക്ഷ്മി സത്യ. സഞ്ചയനം ശനിയാഴ്ച.