കൊടുവള്ളി: കരുവൻപൊയിൽ ചെമ്പറ്റേരി പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ആയിശ ( 92) നിര്യാതയായി. മക്കൾ : ഇമ്പിച്ചി മുഹമ്മദ്, അബൂബക്കർ, സൈനബ, കദീജ, മോയിൻകുട്ടി, അബ്ദുർ റഹീം, പരേതരായ ഉണ്ണിച്ചേക്കു, ഫാത്തിമ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കരുവൻപൊയിൽ ജുമാ മസ്ജിദിൽ.