കൊടുപ്പുന്ന: തിരുനല്ലൂർ വീട്ടിൽ രാധാകൃഷ്ണപിള്ള (73) നിര്യാതനായി. തോട്ടഭാഗം കൂടത്തിൽ കുടുംബാംഗമാണ്. ഭാര്യ: കനകമ്മ. മക്കൾ: രേഖ, രഞ്ജിത്ത്. മരുമക്കൾ: ശ്രീരംഗൻ, ആശ.