ഹരിപ്പാട്: കുമാരപുരം തയ്യിൽ പരേതനായ ഷംസുദ്ദീെൻറ ഭാര്യ ലൈലാ ബീവി (73) നിര്യാതയായി. മക്കൾ: ബീന, ലീന, ഷീന, ഷാനവാസ്, ഷഹനാദ്. മരുമക്കൾ: ഷംസുദ്ദീൻ, അബ്ദുള്ള, സീന, സജീന, പരേതനായ അബ്ദുൽ മജീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.