ചേര്‍ത്തല: പട്ടണക്കാട് പൊന്നാംവെളി മുതിരപ്പറമ്പില്‍ പരേതനായ ത്രിവിക്രമ ഷേണായിയുടെ ഭാര്യ ഇന്ദിരഭായി (78) നിര്യാതയായി. മക്കള്‍: ഗീത ഷേണായി, ശ്രീനിവാസ ഷേണായി (അധ്യാപകന്, വി.ആര്.വി.എം.എച്ച് എസ്.എസ്, വയലാര്‍), ബിന്ദു ഷേണായി. മരുമക്കള്‍: ഗോപാലകൃഷ്ണ പൈ, ജ്യോതി ആര്. പ്രഭു (ജില്ല കോടതി, എറണാകുളം), ദിനേശ് പൈ.