കായംകുളം: പെരിങ്ങാല കുഴിയിൽ റെഞ്ചി ഫിലിപ്പിെൻറയും സാജുവിെൻറയും മകൻ ഹർഷ ആർ. ഫിലിപ് (21) നിര്യാതനായി. സഹോദരൻ: റോഷൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.