വള്ളികുന്നം: പ്രശസ്ത കവി ഡോ. പുതുശ്ശേരി രാമചന്ദ്രെൻറ സഹോദരിയും റിട്ട. പഞ്ചായത്ത് എകസ്ക്യൂട്ടിവ് ഒാഫിസറുമായ വള്ളികുന്നം കടുവുങ്കൽ പുതുശ്ശേരിൽ ജെ. സതീദേവി പിള്ള (83) നിര്യാതയായി. മക്കൾ: ശ്രീലത (റിട്ട. അധ്യാപിക, പടനിലം എച്ച്.എസ്.എസ്), പരേതരായ പ്രഫ. രവികുമാർ പുതുശ്ശേരിൽ, ഹരികുമാർ പുതുശ്ശേരിൽ. മരുമക്കൾ: ബീനരാധ, അഡ്വ. പി. കൃഷ്ണകുമാർ.