മാന്നാർ: കുരട്ടിശ്ശേരി കൊച്ചുവടക്കേതിൽ ഗോപാലകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: എസ്. രാജി. മക്കൾ: അശ്വിൻ പരമേശ്വരൻ (അച്ചു), അഞ്ജന ശ്രീലക്ഷ്മി (അമ്മു). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.